Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Somerset

America

സോമർസെറ്റിൽ ക്രിസ്മസ് ആഘോഷം; മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കാരൾ സംഘം

ന്യൂ​ജ​ഴ്സി: സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ദൂ​തു​മാ​യി സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്മ​സ് കാ​ര​ൾ സം​ഘം ഭ​വ​ന​ങ്ങ​ളി​ലെ​ത്തി.

തി​രു​പ്പി​റ​വി​യു​ടെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള കാ​ര​ൾ യാ​ത്ര, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ലാ​യി 250-ഓ​ളം കു​ടും​ബ​ങ്ങ​ളി​ൽ സ്നേ​ഹ​സ്പ​ർ​ശ​മാ​യി മാ​റി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി കാ​ര​ൾ സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്നു.

 

Latest News

Corehub Up